News Leader – സര്‍ചാര്‍ജായ നിലവിലെ 9 പൈസ ആറ് മാസം കൂടി തുടര്‍ന്നാല്‍ മതിയെന്ന് റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു തള്ളിയാണ് പുതിയ ഉത്തരവിറക്കിയത്. പുതിയ നിയമപ്രകാരം അതത് മാസത്തെ നഷ്ടം നികത്താന്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ തന്നെ പത്തുപൈസ വരെ യൂണിറ്റിന് സര്‍ചാര്‍ജ്ജ് ഈടാക്കാം. ഇതും കൂട്ടിച്ചേര്‍ത്താണ് 19 പൈസ അധികം പിരിക്കുന്നത്.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

