(News Leader) Latest Malayalam News – സബ്സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സി.സി. മുകുന്ദന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അതേസമയം ഇരുട്ടടിപോലെ വൈദ്യുതി നിരക്ക് കൂട്ടിയതിനെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശത്തിലും അധികമാണ് ബോര്‍ഡ് വര്‍ധന വരുത്തിയത്. ഇത് സാധാരണക്കാരിലുണ്ടാക്കുന്ന അധികബാധ്യതയെക്കുറിച്ചും മന്ത്രിക്ക് പരാമര്‍ശിക്കാനുണ്ടായിരുന്നില്ല.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

