Menu

Follow Us On

അധികച്ചെലവ് സര്‍ചാര്‍ജ് രൂപത്തിലെത്തും

#kseb #powercuts #newsleader #surcharge

NewsLeader – ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കരാര് റദ്ദാക്കലുമായി ബന്ധമില്ലെന്നാണ് കമ്മിഷന്റെ അവകാശവാദം. മഴ കുറഞ്ഞതും അതുവഴി ആഭ്യന്തര ഉത്പാദനത്തിലുണ്ടായ ഇടിവുമാണ് കാരണമെന്നും കമ്മിഷന് ചൂണ്ടിക്കാട്ടുന്നു. അതേസമയം, കരാര് പുതുക്കിയെങ്കിലും വന് ബാധ്യതയാണ് ബോര്ഡിനുണ്ടാകുക. കുറഞ്ഞ നിരക്കില് വൈദ്യുതി ലഭ്യമാക്കുന്നതായിരുന്നു മുന് കരാര്. ഇത് റദ്ദാക്കിയശേഷം വീണ്ടും കാലാവധി പുതുക്കിയെങ്കിലും പുതിയ നിരക്കാവും ബാധകമാവുക. സര്ക്കാരിന് ഇതിലൂടെയുണ്ടാകുന്ന അധികച്ചെലവ് സര്‍ചാര്‍ജ് രൂപത്തിലെത്തും ഉപഭോക്താവില് എത്തും.

Latest Malayalam News : English Summary
KSEB announces surcharge on power bills

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –