Menu

Follow Us On

നിലപാടുകള്‍ സൗകര്യത്തിന്?

News Leader – കെ.വേണു തുറന്നു പറയുകയാണ്. കമ്മ്യൂണിസമാണ് യഥാര്‍ഥ ഫാസിസമെന്ന്. നിലവില്‍ കേരളത്തില്‍ സാംസ്‌കാരിക അക്കാദമികളിലെ ഇടപെടല്‍ മുതല്‍ ഏകസിവില്‍ കോഡില്‍വരെ സിപിഎമ്മിന്റെ നിലപാടിനെ കീറിമുറിച്ചു അദ്ദേഹം. സാഹിത്യ അക്കാദമിയില്‍ അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ അധികാരപാര്‍ട്ടി എന്ന നിലയിലുള്ള കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ഭാഗമായുള്ളതാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഏകസിവില്‍ കോഡില്‍ വാസ്തവത്തില്‍ നിലപാടില്ലാത്തത് സിപിഎമ്മിനാണെന്നാണ് കെ.വേണു വിലയിരുത്തുന്നത്. മുതലെടുപ്പ് രാഷ്ട്രീയമാണ് സിപിഎമ്മിന്റേത് എന്നും അദ്ദേഹം പറയുന്നു. സിവില്‍കോഡ് വിവിധമാറ്റങ്ങളോടെ മാത്രമേ നടപ്പാക്കാനാവൂ എന്ന കാഴ്ചപ്പാടാണ് കെ.വേണു പങ്കുവച്ചത്.

Latest Malayalam News : English Summary
K Venu says Communism is the real fascism

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –