News Leader – കുണ്ടായി കുരിക്കില്‍ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്. പശുവിനെ കറക്കാന്‍ ചെന്ന വീട്ടുകാരാണ് പശുക്കുട്ടിയെ ചത്ത നിലയില്‍ കണ്ടത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപം പത്ത് മീറ്റര്‍ മാറിയുള്ള തൊഴുത്തിലാണ് പുലിയിറങ്ങിയത്. വനപാലകര്‍ സ്ഥലത്തെത്തി പശുക്കുട്ടിയെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു.രണ്ടാഴ്ച മുന്‍പ് പഞ്ചായത്തംഗം ഷീല ശിവരാമന്റെ പ