News Leader – ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളുടെ അതിര്‍ത്തിയായ ഒട്ടുംപുറം തൂവല്‍തീരത്താണ് അപകടമുണ്ടായത്. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങുകയായിരുന്നു. അനുവദനീയമായതില്‍ക്കൂടുതല്‍ ആളുകളെ കയറ്റിയതാണ് പൂരപ്പുഴയിലുണ്ടായ ബോട്ടപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന സൂചന.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
അഞ്ചുസ്ഥലങ്ങളില്‍ ടൗണ്‍ഷിപ്പ് ആകാം
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 
