Categories: KeralaWildlife

ജീപ്പ് ഏറെദൂരം പിന്നിലേക്ക് ഓടിച്ചു

News Leader – ഇന്നലെ ചാവടി ഊരിലാണ് സംഭവം.സാധാരണനിലയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയാല്‍ നാട്ടുകാര്‍ ബഹളം വെച്ചാല്‍ പോലും കാട്ടിലേക്ക് പോകുന്ന മാങ്ങാക്കൊമ്പനാണ് ഇന്നലെ ആക്രമണസ്വഭാവം കാണിച്ചത്. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ മാങ്ങാക്കൊമ്പനെ കാട്ടിലേക്ക് തുരത്താന്‍ എത്തിയ വനപാലക സംഘത്തിന്റെ ജീപ്പിന്് നേരെയാണ് പാഞ്ഞടുത്തത്. കാട്ടാന കുതിച്ചെത്തുന്നത് കണ്ട്, ജീപ്പ് അതിവേഗം പിന്നിലേക്ക് ഓടിച്ചാണ് വനപാലക സംഘം രക്ഷപ്പെട്ടത്.

Latest Malayalam News : English Summary
Wild elephant attack Manga-komban in palakkad : Attappadi

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago