Menu

Follow Us On

പിണറായിസത്തിനെതിരേ പോരാട്ടം

#marunadanmalayalee #keralapolice #newsleader #shajanscaria

NewsLeader – പിണറായിസത്തിനെതിരെയുള്ള പോരാട്ടം അവസാനംവരെ തുടരുമെന്നും തന്റെ അറസ്റ്റ് അന്യായമാണെന്നും മറുനാടന്‍ മലയാളി എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയ. പൊലീസ് പിണറായി വിജയന്റെ അടിമകളായി മാറിയിരിക്കുകയാണെന്നും നിലമ്പൂരില്‍ നിന്ന് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഷാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest Malayalam News : English Summary
‘Police raid at Marunadan Malayalee’ widens, resulting in the arrest of the channel’s owner and editor.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –