Menu

Follow Us On

മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ല

News Leader – കേന്ദ്രസര്‍ക്കാര്‍ ഇഡിപോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ നിശബ്ദരാക്കുന്നു എന്നലമുറയിടുന്നവര്‍ തന്നെ അതേവഴി പിന്തുടര്‍ന്നാല്‍ എങ്ങിനെയിരിക്കും?. മാത്യു കുഴല്‍നാടനെതിരേ വിജിലന്‍സ് അന്വേഷണത്തിന് നീക്കമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കയാണിപ്പോള്‍. തനിക്കെതിരായ വിജിലന്‍സ് അമന്വഷണത്തിനുള്ള നീക്കത്തെ ഭയക്കുന്നില്ലെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യൂ കുഴല്‍നാടനും പ്രഖ്യാപിച്ചിരിക്കുന്നു

Latest Malayalam News : English Summary
There is a vigilance probe against Mathew Kuzhalnadan for tax evasion and money laundering.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –