Menu

Follow Us On

ഒടുവില്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ടു

News Leader – വ്യാപകമായി പരിഹാസം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. കേസ് ഇന്നു തന്നെ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. സ്റ്റേഷനില്‍ എത്തിയ ഉപകരണങ്ങള്‍ സൗണ്ടുകാരന് തിരിച്ചുനല്‍കി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന പരിപാടിയാണ് വിവാദത്തിലായത്. സംഭവത്തില്‍ ആരേയും പ്രതിചേര്‍ക്കാതെ കന്റോണ്‍മെന്റ് പോലീസ് കേസെടുക്കുകയും മൈക്ക്സെറ്റുകാരനെ വിളിച്ച് ഉപകരണങ്ങള്‍ സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു

Latest Malayalam News : English Summary
CM Pinarayi directs to drop the case related to the mic howling incident.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –