News Leader – ആയിരം രൂപയ്ക്ക് വാങ്ങിയ ഫോണാണ് മരോട്ടിച്ചാലിലെ ചായക്കടയില്‍ വെച്ച് പൊട്ടിത്തെറിച്ചതെന്ന് ഉടമ പറയുന്നത്. ഐ ടെല്‍ എന്ന കമ്പനിയുടെ ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഫോണാണ് പോക്കറ്റില്‍ വെച്ച് പൊട്ടിത്തെറിച്ചത് എന്നാണ് 76-കാരനായ ഏലിയാസ് അറിയിച്ചത്. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നും ഫോണിന് വാറണ്ടിയില്ലായിരുന്നു എന്നും ഏലിയാസ് പറയുന്നുണ്ട