പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന് യാതൊരു ബന്ധവുമില്ലെന്ന് മോന്സണ് മാവുങ്കല്‍ വ്യക്തമാക്കിയിരിക്കയാണ്. കോടതിയിലേയ്ക്ക് കൊണ്ടുപോകും വഴി മാധ്യമങ്ങളോടായിരുന്നു പ്രതികരണം. ശരിയായി അന്വേഷിച്ചാല്‍ ഡി ഐ ജി വരെ അഴിക്കുള്ളിലാകുമെന്നും മുഖ്യമന്ത്രിയുടെ പി എസിന് വരെ നേരിട്ട് ബന്ധംമുള്ള കേസാണിതെന്നും മോന്സണ് പറഞ്ഞു
Latest Malayalam News : English Summary
K. Sudhakaran has no role in Monson Mavunkal case

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
മതനിയമം മതേതരനിമത്തിനു മേലേയല്ല
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പൊലീസിനു മുന്നില്‍ അഭിനയം
കോടതി തന്നെ ഇടപെട്ടു