News Leader – 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍വെച്ച് മോന്‍സന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പഠനത്തിന് സഹായം നല്‍കാമെന്നും ഇതിന്റെ കൂടെ കോസ്മറ്റോളജി കോഴ്‌സ് കൂടി പഠിപ്പിക്കാമെന്നും പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കലൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത
Latest Malayalam News : English Summary
Life sentence for Monson Mavunkal in POCSO case