Menu

Follow Us On

അതീവജാഗ്രത വേണം

News Leader – പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണം. ക്ഷീണം, വിശപ്പില്ലായ്മ, നീണ്ടുനില്‍ക്കുന്ന പനി, വയറിളക്കം എന്നിവയാണ് ടൈഫോയ്ഡ് ലക്ഷണം. പേശിവേദന, പനി എന്നിവ എലിപ്പനി ലക്ഷണങ്ങളാണ്. ഡെങ്കിപ്പനി മറ്റത്തൂര്‍, ഒല്ലൂര്‍ മേഖലയിലാണ് ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Latest Malayalam News : English Summary
Dengue, Typhoid, H1N1 flu cases spike in Kerala during monsoon 2023

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –