News Leader – വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ആലപ്പുഴ എസ്എഫ്‌ഐയിലും. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിലി തോമസിനെതിരെയാണ് പരാതി. പിന്നാലെ സിപിഎം നേതൃത്വം ഇടപ്പെട്ട് ഇയാള്‍ക്കെതിരെ നടപടി എടുത്തു. സര്‍വ്വത്ര കള്ളത്തരം കാണിക്കുന്ന രീതി വിദ്യാര്‍ഥി സംഘടനയ്ക്കു മാത്രമല്ല, സിപിഎമ്മിനു തന്നെ കനത്ത തിരിച്ചടിയായിക്കഴിഞ്ഞു. വിഷയം പാര്‍ട്ടി തലത്തില്‍ വിശദമായി അന്വേഷിക്കാനാണ് തീരുമാനം
Latest Malayalam News : English Summary
Another SFI member in Kerala caught in controversy for giving fake certificate : Nikhil Thomas : SFI’s Alappuzha district committee member