Menu

Follow Us On

നിഖില്‍ കലിംഗയില്‍ പഠിച്ചില്ല!

News Leader – കായംകുളം എംഎസ്എം കോളജില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് എംകോ പ്രവേശനം നേടിയതില്‍ ഒരുക്രമക്കേടുമില്ലെന്ന വാദം പൂര്‍ണമായ തള്ളി കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍. എല്ലാ വാദവും പൊളിയുകയാണ്. നിഖിലിന് പ്രവേശനം നല്‍കിയതില്‍ കോളജിന് ഗുരുതര വീഴ്ചപറ്റി. ഇക്കാര്യത്തില്‍ കോളജിനോട് വിശദീകരണം തേടുമെന്നും വിസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Latest Malayalam News : English Summary
Nikhil Thomas certificate fraud

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –