News Leader – പുറങ്കടലില്‍ 25000 കോടി രൂപയുടെ മെത്താംഫെറ്റമിന്‍ എന്ന മാരകലഹരിവസ്തു പിടികൂടിയ സംഭവത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്താന്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ ഐ എയും. എന്‍ സി ബിയുടെ കസ്റ്റഡിയിലുള്ള പാക് പൗരന്‍ സുബൈറിനെ എന്‍ ഐ എ സംഘം ചോദ്യം ചെയ്തു.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

