Menu

Follow Us On

5 ലക്ഷം രൂപയാണ് വര്‍ദ്ധിപ്പിച്ചത്

#liquorpolicy #keralagovernment #newsleader #ldfgovernment

News Leader – ഈ സാമ്പത്തിക വര്‍ഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചു. നിലവില്‍ 30 ലക്ഷം രൂപയാണ് ഫീസ്. 5 ലക്ഷം രൂപയാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മദ്യനയത്തില്‍ കാര്യമായ മാറ്റമില്ലെന്നാണ സൂചന. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ സാദ്ധ്യതയില്ല. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാഴി യൂണിയനുകളും എതിര്‍പ്പ് അറിയിച്ചിരുന്നു.

Latest Malayalam News : English Summary
Bar licence fee hiked by Rs 5 lakh : The Cabinet gives its approval for a new liquor policy in Kerala.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –