News Leader – തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.10ഓടെയാണ് പരീക്ഷണയോട്ടം തുടങ്ങിയത്. 5.59ന് കൊല്ലം പിന്നിട്ടു. എട്ട് സ്റ്റോപ്പുകള്‍ പിന്നിട്ട് 12.10ഓടെ കണ്ണൂരില്‍ എത്തിച്ചേരാനാണ് ലോക്കോ പൈലറ്റുമാര്‍ക്ക് ദക്ഷിണ റെയില്‍വെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആകെ ഏഴ് മണിക്കൂറാണ് ഇതിനായെടുക്കുക