News Leader – കേരളം അതിവേഗതയിലേയ്ക്ക്. വന്ദേ ഭാരതിന്റെ കന്നിയാത്ര തൃശൂരിലെത്തിയപ്പോള്‍ വന്‍ സ്വീകരണമൊരുക്കി ബി.ജെ.പി പ്രവര്‍ത്തകര്‍. തൃശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ ഷൊര്‍ണ്ണൂര്‍വരെ യാത്ര ചെയ്തു. വൈകീട്ട് 4.15 ഓടെയാണ് ട്രെയിന്‍ തൃശൂരിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ തിരുവനന്തപുരത്താണ് ഫ്ളാഗ് ഓഫ് ചെയ്തത്.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 
