യുഎപിഎ വന്നതോടെ കേസിലെ തീവ്രവാദ ബന്ധം പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിക്കുകയാണ്. നാളെ വൈകീട്ട് പ്രതിയുടെ കസ്റ്റഡി കാലാവധി കഴിയാനിരിക്കെയാണ് നടപടി വന്നത്. യുഎപിഎ ചുമത്തിയതോടെ എന്‍ഐഎ കേസ് ഏറ്റെടുക്കാനുള്ള സാധ്യതയേറി. എന്‍ഐഎ ഏറ്റെടുത്താല്‍ എറണാകുളം പ്രത്യേക കോടതിയിലേക്ക് കേസ് കൈമാറും.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

