30 മീറ്റര്‍ ഉയരത്തില്‍ വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. ഗുരുതരമായി പരിക്കേറ്റവരെ ചെയര്‍ നോട്ട് ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഗോവണി വഴിയുള്ള രക്ഷാപ്രവര്‍ത്തനം റോപ്പ് ഉപയോഗിച്ച് സ്‌ട്രെച്ചറിലൂടെ യുള്ള രക്ഷാപ്രവര്‍ത്തനം ബ്രീത്തിങ് എയര്‍ സിലിണ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഹൊറിസോണ്ടല്‍ റോപ്പ് റെസ്‌ക്യൂ എന്നിവ നടന്നുഫയര്‍ ആന്റ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫയര്‍ എന്‍ജിന്‍, ക്യുക്ക് റെസ്‌പോണ്‍സ് വാഹനം, ആംബുലന്‍സ് എന്നിവയും മോക്ക് ഡ്രില്ലിന്റെ ഭാഗമായി.ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ബാസ്‌ക്കര്‍ മോക്ക് ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
അഞ്ചുസ്ഥലങ്ങളില്‍ ടൗണ്‍ഷിപ്പ് ആകാം
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 
