പ്രണയക്കെണികള്‍ പെണ്‍മക്കള്‍ക്ക് ചതിക്കുഴിയൊരുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനി. ഈസ്റ്റര്‍ ദിനത്തില്‍ ഇടവകപള്ളികളില്‍ വായിക്കുന്നതിനുള്ള ഇടയലേഖനത്തിലാണ് ഈ വിഷയങ്ങളില്‍ ബിഷപ്പ് തന്റെ ആശങ്ക പങ്കുവച്ചത