News Leader – കേസില് വാദം കേള്ക്കുന്നതില്‌നിന്ന് ജസ്റ്റീസ് സി.ടി.രവികുമാര് പിന്മാറി.
ഹൈക്കോടതിയില്വച്ച് ഇതേ കേസില് വാദം കേട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി കക്ഷികളിലൊരാളായ എ.ഫ്രാന്‌സിസിന്റെ അഭിഭാഷകന് കോടതിയില് അപേക്ഷ നല്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേസ് മാറ്റിയത്.