Menu

Follow Us On

കന്നിയാത്ര തൃശൂരില്‍

News Leader – കേരളം അതിവേഗതയിലേയ്ക്ക്. വന്ദേ ഭാരതിന്റെ കന്നിയാത്ര തൃശൂരിലെത്തിയപ്പോള്‍ വന്‍ സ്വീകരണമൊരുക്കി ബി.ജെ.പി പ്രവര്‍ത്തകര്‍. തൃശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ ഷൊര്‍ണ്ണൂര്‍വരെ യാത്ര ചെയ്തു. വൈകീട്ട് 4.15 ഓടെയാണ് ട്രെയിന്‍ തൃശൂരിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ തിരുവനന്തപുരത്താണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –