വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ എത്തിയിട്ടും ചൂട് തുടരാനാണ് സാധ്യത. ഏപ്രില്‍ 20 വരെ ചൂട് രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയേക്കും. ഏപ്രില്‍ 20- ന് ശേഷം വേനല്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. അതേസമയം, മെയ് മുതല്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുന്നതാണ്. ഇത്തവണ മാര്‍ച്ച് മാസത്തില്‍ ലഭിക്കേണ്ട വേനല്‍ മഴയുടെ അളവില്‍ കുറവ് ഉണ്ടായിട്ടുണ്ട്