മറ്റുള്ളവര്‍ കഴിച്ച പ്രഭാത ഭക്ഷണം മയൂരനാഥന്‍ കഴിക്കാതിരിക്കുന്നത് അതുകൊണ്ടാണെന്ന വിശദീകരണത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. വിഷം മയൂരനാഥന്‍ സ്വയം നിര്‍മ്മിച്ചതായി പോലീസ് കണ്ടെത്തി. വീട്ടില്‍ സജ്ജീകരിച്ചിരുന്ന ലാബിലാണ് വിഷം നിര്‍മ്മിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷവസ്തു എന്താണെന്ന് വ്യക്തമായിരുന്നില്ല. കൂടുതല്‍ പരിശോധനക്ക് എറണാകുളത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പൊലീസിനു മുന്നില്‍ അഭിനയം
കൊരട്ടിയില്‍ വീട്ടില്‍ വന്‍കവര്‍ച്ച 