News Leader – വിള്ളലിന്റെ വ്യാപ്തി വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ കരാറുകാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കും ളക്ടര്‍ക്ക് മന്ത്രി രാജന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. റോഡിന്റെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണമായി നിറുത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കി.കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ, സിറ്റി പൊലിസ് കമ്മിഷണര്‍ അങ്കിത് അശോകന്‍, സബ് കളക്ടര്‍ മുഹമ്മദ് ഷഫീക്ക്, തഹസില്‍ദാര്‍ ടി.ജയശ്രീ തുടങ്ങിയവര്‍ക്കൊപ്പം വിള്ളലുണ്ടായ പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് ദേശീയ പാത അതോറിറ്റി അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
Latest Malayalam News : English Summary
Claims against the builders and the contract company for poor construction of NH 544.