Categories: Kerala

കരാറുകാര്‍ക്കെതിരെ നോട്ടീസ്

#kuthirantunnel #kuthiran #newsleader #krajan

News Leader – വിള്ളലിന്റെ വ്യാപ്തി വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ കരാറുകാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കും ളക്ടര്‍ക്ക് മന്ത്രി രാജന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. റോഡിന്റെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണമായി നിറുത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കി.കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ, സിറ്റി പൊലിസ് കമ്മിഷണര്‍ അങ്കിത് അശോകന്‍, സബ് കളക്ടര്‍ മുഹമ്മദ് ഷഫീക്ക്, തഹസില്‍ദാര്‍ ടി.ജയശ്രീ തുടങ്ങിയവര്‍ക്കൊപ്പം വിള്ളലുണ്ടായ പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് ദേശീയ പാത അതോറിറ്റി അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

Latest Malayalam News : English Summary
Claims against the builders and the contract company for poor construction of NH 544.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago