News Leader – തിങ്കളാഴ്ച എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ കാണാന്‍ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്കു പോയ ഡിവൈ.എഫ്.ഐ നേതാവ് ഉള്‍പ്പടെ അടുത്ത സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നുണ്ട്. പലരെയും കായംകുളം സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് വിവരങ്ങള്‍ ചോദിച്ചറിയുന്നത്. തിരുവനന്തപുരത്ത് പോയ നേതാവിനെ വീട്ടിലെത്തിയാണ് ചോദ്യംചെയ്തത്.
Latest Malayalam News : English Summary
SFI Member Nikhil Thomas Fake Degree Certificate

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം