News Leader – കസ്റ്റഡിയിലുള്ള ഒന്നാം പ്രതി നിഖില്‍ തോമസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. നിഖിലിന്റെ ഫോണ്‍ കൂടാതെ അബിന്‍ സി രാജിന്റെ ഫോണും പൊലീസിന് പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. നിഖില്‍ ഫോണ്‍ ഉപേക്ഷിച്ചെന്നും അബിന്റെ പഴയ ഫോണ്‍ നശിച്ചുപോയെന്നുമാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.
Latest Malayalam News : English Summary
Nikhil Fake certificate case : Not cooperating in investigation