News Leader – വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് പാര്‍ട്ടിയോട് ചെയ്തത് കൊടും ചതിയാണെന്നാണ് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്‍ പറയുന്നത്. പാര്‍ട്ടി അഭിമുഖികരിക്കുന്ന പ്രശ്‌നം ചെറുതല്ലെന്നും നിഖില്‍ പാര്‍ട്ടിയെ ചതിക്കുകയായിരുന്നുവെന്നും അരവിന്ദാക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Latest Malayalam News : English Summary