NewsLeader – പൊതുജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് ആശുപത്രികളിലും ഐസൊലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും.
Latest Malayalam News : English Summary
Nipah alert in Kerala after two die of the virus in Kozhikode