NewsLeader – പൂനെ വൈറോളജി ഇന്സ്റ്റിറ്റിയൂട്ടില് നിന്നുള്ള മൊബൈല് പരിശോധനാ സംഘവും ഐസിഎംആര് സംഘവും കോഴിക്കോടെത്തും. പകര്‍ച്ചവ്യാധി പ്രതിരോധ വിദ്ഗ്ധരടങ്ങുന്നതാണ് മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്ക്ക് ആവശ്യമായ നിര്ദ്ദേശങ്ങള് സംഘം നല്കും. അതേ സമയം ചികിത്സയിലുള്ള ഒന്പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്ത് മെഡിക്കല് വിദ്യാര്ഥി നിരീക്ഷണത്തില് കഴിയുന്നുണ്ട്. നിപ്പാ റിപ്പോര്ട്ട് ചെയ്ത മേഖലയില് ജില്ലാ ഭരണ കൂടം നിയന്ത്രണങ്ങള് കര്ശനമാക്കി.
Latest Malayalam News : English Summary
Nipah virus in Kerala: 4 cases confirmed in Kozhikode