Menu

Follow Us On

എന്‍.എസ്.എസ് പ്രതിഷേധം

#nss #shamseer #newsleader #sukumarannair

News Leader – ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിച്ച സ്പീക്കര്‍ ഷംസീര്‍ ഖേദം പ്രകടിപ്പിച്ചു ഹൈന്ദവസമൂഹത്തിനോട് മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ സ്പീക്കര്‍ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തൃശൂര്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഭാരവാഹികളുടെയും കരയോഗം പ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ എ.സുരേശന്‍ അധ്യക്ഷനായി.

Latest Malayalam News : English Summary
On NSS faith protection day, prayer rallies were held in several temples, with demands for Shamseer’s apology for his remarks.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –