Menu

Follow Us On

ഫ്രീകിറ്റ് ശീലം മാറ്റേണ്ടിവരും

#supplyco #knbalagopal #newsleader #ldfgovernment

News Leader – മലയാാളി ഫ്രീകിറ്റ് ശീലം മാറ്റേണ്ടിവരും. ഓണക്കിറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നത്. സര്‍ക്കാരിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഓണക്കിറ്റ് എല്ലാവര്‍ക്കുമുണ്ടാകില്ല. കൊവിഡ് സാഹചര്യം ആയതിനാല്‍ ആണ് കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും കിറ്റ് കൊടുത്തതെന്നും മന്ത്രി പറഞ്ഞു

Latest Malayalam News : English Summary
K N Balagopal states that no decision has been made regarding the issue of Onam kits.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –