Menu

Follow Us On

കേരള രാഷ്ട്രീയചരിത്രം മാറ്റിയ ജീവിതം

#oomenchandy #congress #newsleader #keralapolitics

News Leader – സംസ്‌കാരം പുതുപ്പള്ളിയില്‍ നടക്കും. സോളാര്‍ വിവാദവും മറ്റും പിടിച്ചുലച്ചെങ്കിലും അതില്‍ നിന്നും അദ്ദേഹം വിജയകരമായി പുറത്തുവരുന്നതാണ് കേരളം കണ്ടത്. വിഴിഞ്ഞം പദ്ധതിയടക്കം കേരളത്തിന്റെ പുരോഗതിക്കു സഹായകമാകുന്ന പല വന്‍പദ്ധതികള്‍ക്കും തുടക്കമിട്ടത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. നിര്‍ദ്ധനരായ രോഗികള്‍ക്ക് വലിയ ആശ്വാസമായി മാറിയ കാരുണ്യ പദ്ധതിയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സംഭാവനയാണ്.

Latest Malayalam News : English Summary
Oommen Chandy dies at 79 : Former Kerala CM, senior Congress leader

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –