News Leader – കാട്ടിനുള്ളില്‍ ചിത്രീകരിച്ച, സുന്ദരമായ കാഴ്ച്ചകള്‍കൊണ്ട് സമ്പന്നമായ ഈ സേവ് ദ ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.പണിയ സമുദായത്തിന്റെ തനത് വസ്ത്രമായ ‘ചേല കെട്ടിമേച്ചാ’ണ് വധു വിവാഹത്തിനായി എത്തുക. സേവ് ദ ഡേറ്റ് വീഡിയോയിലും ഇത്തരത്തില്‍ സാരി പ്രത്യേക രീതിയിലാണ് അഞ്ജലി ഉടുത്തിരിക്കുന്നത്.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

