News Leader – ഏകീകൃത കുര്‍ബാന വിഷയത്തില് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ പ്രതിഷേധവുമായി പ്രതിഷേധവുമായയി വിമതര്‍. മാര്‍പ്പാപ്പയുടെ പ്രതിനിധി കുര്‍ബാന അര്‍പ്പിക്കാന് എത്തിയതിന് പിന്നാലെയാണ് പ്രതിഷേധം. മാര്‍പ്പാപ്പയുടെ പ്രതിനിധി ബസലിക്കയ്ക്കുള്ളില് കയറിയതോടെ വിമതര് മുദ്രാവാക്യം വിളികളുമായി പരിസരം വളയുകയായിരുന്നു
Latest Malayalam News : English Summary
Under tight police security, the papal delegate successfully passes through a human barricade and enters St. Mary’s Basilica.