News Leader – തന്നെ കണ്ട് മറ്റുള്ളവര്‍ പേടിക്കുന്നതിന് താന്‍ എന്ത് ചെയ്യാനാണെന്നും സ്ത്രീ ചോദിച്ചു. ഇതോടെ ഏത് വകുപ്പില്‍ കേസെടുക്കുമെന്ന സംശയത്തിലാണ് പൊലീസ്. അന്യായമായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതിനെതിരെ നിയമപരമായി സമീപിക്കുമെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു. ഇതോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ വീട്ടിലാക്കുകയായിരുന്നു.
Latest Malayalam News : English Summary
At night, a woman drives a car resembling a ghost, scaring people.