Menu

Follow Us On

സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാറ്റി

News Leader – കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‌പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹരജിയും വിചാരണ നേരിടണമെന്ന ഹൈകോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജിയുമാണ് സുപ്രീംകോടതിയിലുള്ളത്. ഇന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര് ദത്ത എന്നിവരടങ്ങുന്ന പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരള ഹൈകോടതിയില്‍ ഈ കേസില് വാദം കേട്ടിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് സി.ടി. രവികുമാര് പിന്മാറിയതിനെ തുടര്ന്നാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.

Latest Malayalam News : English Summary
The Supreme Court postpones the hearing in the SNC Lavalin case based on the CBI’s request and reschedules it for September : Pinarayi Vijayan

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –