News Leader – മൈക്ക് അടക്കം പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക മാനദണ്ഡം രൂപീകരിക്കാന്‍ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. മൈക്ക് സൂക്ഷിക്കുന്നതും പൊലീസിന്റെ മേല്‍നോട്ടത്തിലാകും. മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതിന് എടുത്ത മൈക്ക് കേസ് അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
