News Leader – കഴിഞ്ഞ ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ കൗണ്‍സിലിംഗിന് വന്ന ഒരു നഴ്സിന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ഹൈക്കോടതി നല്‍കിയ താത്കാലിക ജാമ്യത്തിന്റെ കാലാവധി തീര്‍ന്ന മുറയ്ക്ക് ഡോക്ടര്‍ ഡിവൈ.എസ്.പി ഓഫീസില്‍ ഹാജരായി. ഇന്നലെ രാവിലെ ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
Latest Malayalam News : English Summary
Doctor in Kerala arrested in regards with POCSO Act