News Leader – വെറുമൊരു വൃദ്ധസദനം എന്നതിലുപരി മക്കളോ ബന്ധുക്കളോ ആരും തിരിഞ്ഞ് നോക്കാത്ത അമ്മമാര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുക എന്ന ലക്ഷ്യവുമായി പോളശ്ശേരി ഫൗണ്ടേഷന്റ ഓള്‍ഡ് ഏജ് ഹോം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 19, ശനിയാഴ്ച്ച ആരംഭിക്കുമെന്ന് പോളശ്ശേരി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുധാകരന്‍ പോളശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Latest Malayalam News : English Summary
Polassery foundation old age home : Vellani Irinjalakuda