Menu

Follow Us On

പവര്‍ കട്ട് വരും

#drought #powercuts #newsleader #kseb

News Leader – ഹ്രസ്വകാല കരാര്‍ വൈദ്യുതി കിട്ടിത്തുടങ്ങുകയോ മഴ പെയ്യുകയോ ചെയ്യുന്നതുവരെ പവര്‍ കട്ട് തുടരേണ്ടിവരും. കെ.എസ്.ഇ.ബി വൈദ്യുതിനിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷന്‍ ഒരുങ്ങിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.സെസ് കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും യൂണിറ്റിന് 10 പൈസയില്‍ കൂടാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുവദിക്കുന്നില്ല.

Latest Malayalam News : English Summary
There is a possibility of power cuts in Kerala if there is no improvement in rains by mid-August.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –