Menu

Follow Us On

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി

#chandyoommen #puthuppally #newsleader #jaickcthomas

News Leader – കഴിഞ്ഞ തവണയും ഉമ്മന്‍ ചാണ്ടിക്കെതിരെ സ്ഥാനാര്‍ത്ഥിയായിരുന്ന ജെയ്ക് സി തോമസിനാണ് സ്ഥാനാര്‍ത്ഥി സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ജെയ്കിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയാണ് ജെയ്ക്. സംസ്ഥാന കമ്മിറ്റിക്ക് ശേഷം എം വി ഗോവിന്ദന്‍ പുതുപ്പള്ളിയില്‍ എത്തി യോഗം വിളിക്കും

Latest Malayalam News : English Summary
Jaick C Thomas is the LDF candidate for Puthuppally.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –