News Leader – വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരുടെ സഹായത്തോടെ, തയ്യാറാക്കിയ പഠനത്തില്‍ 2080 വരെ കാലാവസ്ഥയിലുണ്ടായേക്കാവുന്ന ഏറ്റക്കുറച്ചിലുകളും മറ്റും വിലയിരുത്തുന്നു. കഴിഞ്ഞ 30 വര്‍ഷത്തില്‍ 3497 മുതല്‍- 4956 വരെ മഴദിനങ്ങളുണ്ടായി. വരും വര്‍ഷങ്ങളില്‍ 4103 മുതല്‍ 4962ദിവസങ്ങള്‍ വരെയാകുമെന്നാണ് കണക്കുകൂട്ടല്‍. ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.
Latest Malayalam News : English Summary

ചുട്ടുപൊള്ളി കേരളം
ഷോളയാര്‍ തുറന്നു
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
ചൈനയ്ക്ക് അതേനാണയത്തില്‍.