News Leader – സിപിഎമ്മിലെ ഉന്നതന് കോടികള് കൈക്കൂലി വാങ്ങി കൈതോലപ്പായയില് പൊതിഞ്ഞ് കൊണ്ടുപോയെന്ന ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്ന ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ആരോപണം പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരിക്കയാണ്.
Latest Malayalam News : English Summary
G Sakthidharan’s Allegation Against CM is serious