News Leader – കരാറില്‍ പറയുന്ന സവിശേഷതകളുള്ള ലാപ്ടോപ്പിന് 57000 രൂപ വില മാത്രമാണ് നിലവില്‍ ഉള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ലാപ്ടോപ്പ് വാങ്ങിയിരിക്കുന്നത് 140000 രൂപയ്ക്കാണ്. മൊത്തം 358 ലാപ്ടോപ്പുകളാണ് വാങ്ങിയിരിക്കുന്നത്. രണ്ട് കോടി രൂപയ്ക്കുള്ളില്‍ ചെലവ് വരുന്ന പദ്ധതി നിലവില്‍ അഞ്ച് കോടി രൂപയിലുമധികം ചെലവായി. മൂന്നിരട്ടി വിലയ്ക്കാണ് ലാപ്ടോപ്പുകള്‍ വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Latest Malayalam News : English Summary
Chennithala accused of corruption in Safe Kerala project