News Leader – കേരള ലോകസഭ ധൂര്‍ത്തും അഴിമതിയുമാണെന്ന് രമേശ് ചെന്നിത്തല. പ്രവാസികള്‍ക്ക് ഒരു ഗുണവുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്പോണ്‍സര്‍ഷിപ്പ് എന്നത് പിരിവിന്റെ ഓമനപ്പേരാണ്. ബക്കറ്റ് പിരിവ് നടത്തി പരിചയമുള്ളവര്‍ പറയുന്ന ഒരു റിഫൈന്‍ഡ് പേരാണതെന്ന് ചെന്നിത്തല പരിഹസിച്ചു.